13:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stellamarislps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ പിറന്ന മണ്ണ് വുഹാൻ
ഞാൻ പറന്നിറങ്ങി ലോകമാകെ
ഞാൻ ആർത്തിയോടെ തിന്നൊതുക്കിയെല്ലാം
എന്നെ തകർക്കാൻ കൈക്കോർത്തു കേരളം
മുഖ്യമന്ത്രി പറഞ്ഞ പാഠങ്ങൾ നമുക്ക് ഏറ്റു പാടാം