കഴുകീടാം കഴുകീടാം കൈകൾ നമുക്ക് കഴുകീടാം സോപ്പ് കൊണ്ട് കൈകൾ കഴുകി കോറോണയെ തുരത്തീടാം തടഞ്ഞീടാം തടഞ്ഞീടാം അകന്നുനിന്ന് കോറോണയെ തടഞ്ഞീടാം മാസ്ക് കൊണ്ട് വായ് മറച്ച് കോറോണയെ തുരത്തീടാം അകലെ നിന്ന് വന്നവർ അകന്നു തന്നെ നിൽക്കണം അകന്നിടാം ചെറുത്തിടാം കോവിഡിനെ ചെറുത്തിടാം മാറണം നാം മാറണം ശുചിത്വബോധമുള്ള ജനതയായി നാം മാറണം പുറമേ നിന്ന് വന്നിടുമ്പോൾ ശുദ്ധമായി അഹം പൂകണം നീങ്ങീടാം നമുക്കും നീങ്ങീടാം കരുതലോടെ മുന്നിലേക്ക് നമുക്ക് നീങ്ങീടാം