ശുചിത്വമുള്ളൊരു നാടല്ലേ നമ്മുടെ കേരളനാട് എന്നിട്ടെന്തേ നമ്മുടെ നാട്ടിൽ പകർച്ചവ്യാധികൾ നല്ലൊരു നാളേയ്കായ് നമുക്കൊന്നായ് പോരാടാം നല്ലൊരു നാളേയ്കായ് നമുക്കൊന്നായ് പോരാടാം