ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ

04:06, 5 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sasi (സംവാദം | സംഭാവനകൾ)


തൃശ്ശൂര‍ നഗരത്തീലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
അവസാനം തിരുത്തിയത്
05-02-2010Sasi




ചരിത്രം

1889-ല് തൃശ്ശൂ൪ റെയില് വെ സ്റേറഷനുസമീപം കൊച്ചിരാജാവി൯ടെ കാലത്ത് വിക്ടോറിെയരാജ്ഞിയുടെ നാമധേയത്തില്ആരംഭിച്ച ഈ സ്കൂള്ഇന്ന്തൃശ്ശൂ൪ കോ൪പ്പറേഷ൯ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.തൃശ്ശൂ൪ ജില്ലയിലെ പെണ്കുട്ടികളുടെ ആദ്യത്തെ വിദ്യാലയമായിരുന്നു വിക്ടോറിയ ഗേള്സ് ഹൈസ്കൂള്.1950-ല് ഇന്ത്യ റിപ്പബ്ളിക് രാഷ്ട്റം ആയപ്പോഴാണ് ഈ വിദ്യാലയത്തി൯ടെ പേര് മോഡല് ഗേള്സ് എന്ന്അറിയപ്പെടാ൯ തുടങ്ങിയത്.ഇവിടെ അഞ്ചാം ക്ളാസ്സ് മുതല് ഹയ൪സെക്ക൯ടറിവരേയും വി.എച്ച്.എസ്.ഇ.സെക്ഷനും നാലു വ൪ഷത്തെ മ്യൂസിക് സ൪ട്ടിഫിക്കററ് കോഴ്സും(എസ്.ആ൪.വി.മ്യൂസിക് സ്കൂള്) പ്രവ൪ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.ഇ.സെക്ഷനില് പ്രൊഡക്‍ഷന് കും ട്രയിനിങ് സെന്റ്ര് സി.ബി.പി.എം - ന്റെ ഭാഗമായി പ്രവര്ത്തിചു വരുന്നു. പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കു റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബൂട്ടിപാ൪ല൪
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഇക്കൊ ക്ലബ്ബ്

മാനേജ്മെന്റ്

ഇത് ഒരു സര്ക്കാര് വിദ്യാലയമാന്ന്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1925 - 50 (വി.കെു.ദ്രൗപതിയമ്മ.)
1950 -51 (എ.ദേവകിയമ്മ.)
1951 - 53 (ടി.സി.കൊച്ചുുകുട്ടിയമ്മ.)
1953 - 56 (ടി .കൊച്ചുുകുട്ടി പൊതുവാള്സ്യാ൪.)
1956 - 57 (ടി.ലക്ഷമികുട്ടിവാരസ്യാ൪.)
1957 - 58 (എം.കല്യാണികുട്ടിയമ്മ.)
1958 - 60 (വി.അമ്മിണിയമ്മ)
1960- 61 (ലിസ്സിമത്തായി) 1961-63

രുഗ്മിന്നിഅമ്മ

1963 - 70 എന്.ഐ. കുഞന്നം
1970 - 72 എ. തങ്കം വാരസ്യാര്
1972- 74 എം. സുധാമന്
1974 - 78 കെ.കെ.കുഞിക്കാവുനേസ്യാര്
1978 - 79 എ.പി. ആലീസ്
1979 - 81 വീ.റ്റി. ഇന്ദിര
1981-84 കെ.ജി.ലില്ലി
1984-87 സി.കെ.ആന്റന്നി
1987-90 എം.ചന്ദ്രാ നന്പ്യാര്

പ്രിന്സിപ്പല്സ്

1990-92 കെ.കെ.അമ്മിണി
1992-94

കെ.എ.കൊച്ചത്രെസ്സ്യ

1994-95

കെ.എന്.രാജേശ്വരി

1995-96

ഇ.ആര്.ലില്ലി

1998-99

പി.എന്.ഭാസ്ക്ക്രന്

1999-2000

പി.ഉണ്ണിക്രിഷ്ണ്ന്

2000-01

പി.എന്. രാമചന്ദ്രന്

2001-02

ഒ.ഭവാനി

2002-04

വി.കെ.കമലാഭായി

2004-05

ടി.എസ്. സുഭദ്ര

2005-06

വി.കെ.രാമന്

2006-08

കെ.എം.ശ്രീദേവി

2008-09

പി. വേണുഗോപാലന്

2009-

പി.ബി.ലത


സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.536927" lon="76.20615" zoom="13" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 10.520725, 76.204948

Govt Model girls thrissur

</googlemap>