കൊറോണ എന്നൊരു മഹാവ്യാധി പാരിതിലാകെ വന്നു വീണു. മാനവഹൃത്തിൽ ഭീതി പടർത്തി ലോകമെങ്ങും ആഞ്ഞടിച്ചു. കാട്ട് തീ പോലെ പടർന്നുകയറി. എങ്ങും സങ്കടം അലയടിച്ചു. പൊരുതി നിന്നിടാം തുരത്തീടാം പോരാളികളായ് മറീടാം. ഒറ്റക്കെട്ടായ് നിൽക്കും നാം ജാഗ്രതയോടെ മുന്നേറും.