എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൊൻതത്ത

12:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊൻതത്ത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊൻതത്ത
  • പൊൻ തത്ത*


പൊൻ തത്തേ.... പൊൻ തത്തേ
മാനത്തേ .....പൊൻ തത്തേ...
നിൻ പ്രിയഭക്ഷണംനെന്മണിയല്ലേ
പായാരം പറയുന്ന തത്തേ...
കിന്നാരം പറയുന്ന തത്തേ ...
നിൻ ചുണ്ടിൻ നിറം ചുവപ്പല്ലേ...
നിൻ നിറം കാണാൻ പച്ചയല്ലേ...
നിന്നെ കാണാൻ എന്തു ഭംഗി...

ഫാത്തിമസഫ
3 A എ.എം.എൽ.പി.സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത