എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ അമ്മ

12:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

ഇരുട്ടറക്കുള്ളിൽ അടക്കപ്പെട്ട
ഇരുട്ടിനെ നെഞ്ചോട് ചേർത്ത
വെളിച്ചത്തിൽ അവർ വെറുത്താലോ
എന്ന ഭയത്താൽ
ഇരുട്ടിനെ ഇഷ്ടപ്പെടുന്ന
ഒരിക്കൽ ഇരുട്ടിൽ വെളിച്ചമാർന്ന
രാത്രിയിലും നിലാവാകുന്ന
രണ്ടക്ഷരത്തിലെ മാഹാത്മ്യം

9 F എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത