ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കൊതി

12:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതി
<poem>

കൊറോണക്കാലം കഴി‍ഞ്ഞിട്ട് ജൂണിൽ സ്കൂള് തുറക്കുബോൾ കൂടെ ക്കൂടെ മഴയെത്തും കുടയും ചൂടി നടക്കുബോൾ വഴിയിൽ വെളളക്കെട്ടാകും കോരിച്ചൊരിയും മഴയെത്തും സ്കുളിൽച്ചെന്നാൽ രസമാണേ റ്റീച്ചറേ വീണ്ടും കാണാനും കൂട്ടരുമൊത്തു കളിക്കാനും എന്നുടെയുള്ളിൽ കൊതിയാണേ പുത്തൻ പുസ്തകപാഠങ്ങൾ ചിത്തം നിറയെ കുളിരേകും അതിനാൽ ജാഗ്രരത പാലിക്കൂ കൊറോണയെ അതിജീവിക്കൂ

<poem>
പാ൪വതി.പി
2B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത <!-/ കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ - കവിത <!-/ കഥ / ലേഖനം -->കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം - കവിത <!-/ കഥ / ലേഖനം -->കൾ]][[Category:കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 - കവിത <!-/ കഥ / ലേഖനം -->കൾ]]