ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അരുതരുതേ ജലം പാഴാക്കരുതേ ജലം അമൂല്യമാണെ കിട്ടാക്കനിയാണെ ജലമില്ലാതെ നമുക്ക് ജീവിക്കാൻ ഒക്കുമോ ? കരുതിടാം നമുക്ക് കരുതലോടെ നയിക്കാം.