മഴ
<poem>

മഴ വന്നു വേഗം മഴ വന്നു കാർമേഘം കൂടി വന്നല്ലോ. ചീറിപ്പായുന്ന മഴയാണേ ഇടി വെട്ടി കൂടെ മിന്നലും കാറ്റാകെ ആഞ്ഞു വീശുന്നേ മരങ്ങളെല്ലാം ഒടിയുന്നേ വീടുകളെല്ലാം ഇടിയുന്നേ ആകാശം തെളിയുന്നേ മഴയെല്ലാം പയ്യെ പോകുന്നേ.

<poem>
ബിനിത
7A ഇലകമൺ യു പി എസ്,ഇലകമൺ,വർക്കല,തിരുവനന്തപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത