അകന്നിരുന്നേക്കാം ഒരു കരുതലെനിക്കും അന്യനും ഒപ്പമീ ലോകത്തിനും ശുദ്ധമാക്കാം കരങ്ങളും ആവൃതമാക്കാം മുഖങ്ങളും ഭേദിച്ചിടാം നമുക്കൊന്നായ് മഹാമാരിതൻ ചങ്ങലകൾ ദ്വേഷങ്ങളകറ്റി,പങ്കുവയ്ക്കാം കാത്തിടാം സഹജീവികളെ ഉയരട്ടെ വാനോളമീ ജനം "ലോക സമസ്താഃ സുഖിനോഭവന്തു"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത