11:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43329 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരടിവിദ്യാലയം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടിനുള്ളിൽ കരടിസാറിന്
പുതിയ വിദ്യാലയമുണ്ടെ
രാവിലെയെന്നും കുട്ടികൾ
യൂണിഫോമിൽ വന്നെത്തും
എബിസിഡി ശീലിപ്പിക്കാൻ
മറക്കടനുണ്ണി സാറുണ്ടെ
ഒന്ന് രണ്ട് മൂന്ന് നാല്.....
പഠിപ്പിക്കാൻ വയറൻ കടുവ
സാറുണ്ടേ!