സംവാദം:ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം

11:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS VELLANICKAL (സംവാദം | സംഭാവനകൾ) ('<center> <poem> പൂമ്പാറ്റ- കവിത കുഞ്ഞ് കുഞ്ഞ് പൂക്കൾ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പൂമ്പാറ്റ- കവിത

കുഞ്ഞ് കുഞ്ഞ് പൂക്കൾ
അഴകേറുന്ന പൂക്കൾ
തേൻ തരുന്ന പൂക്കൾ
തേടി ഞാൻ നടന്നു
കണ്ടുകിട്ടിയ പൂവിൽ
ഞാൻ തേൻ കുടിച്ചു തീർത്തു
പാറി ഞാനകന്നു
പുതിയ പൂക്കൾ തേടി.

(പ്രിൻസ് പി ആർ. സറ്റാൻഡേർഡ് 2, ഗവ. എൽപിഎസ് വെള്ളാണിക്കൽ)

 

"ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.