ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/പറവ
പറവ
വിടർന്ന പുഷ്പംപോൽ
ആകാശാനന്തതയിൽ
വിജയ ഭാവത്താൽ
ശിഖരങ്ങൾ വിരിച്ച്
കാഹള ഗീതത്താൽ
വരവേൽപ്പോടെ
ഇടറാതെ,പതറാതെ
മാനത്തിൻ മടിയിലായ്
ആ പറവക്കൂട്ടം
കതിരോന്റെ പതനവും കാത്ത്..........
{BoxBottom1 |
പേര്= ഹിബ ഷെറിൻ സി | ക്ലാസ്സ്= 9എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ ,മലപ്പുറം,വണ്ടൂർ | സ്കൂൾ കോഡ്= 48049 | ഉപജില്ല=വണ്ടൂർ | ജില്ല=മലപ്പുറം | തരം=കവിത | color=3 |