അമ്മ

പരിസ്ഥിതി നമ്മുടെ അമ്മയാണ്

നാമെല്ലാം മക്കളാണ്

ശുചിത്വത്തിലൂടെ നമുക്ക്

സ്വർഗ്ഗമാക്കാം നമ്മുടെ നാടിനെ

വ്യക്തി ശുചിത്വം നേടിയെടുത്ത്

രോഗാണുക്കളെ തുരത്തീടാം

രോഗാണുക്കളെ തുരത്തും വഴി

ആരോഗ്യം നേടിയെടുക്കാം

പരിസര വൃത്തി നേടിയെടുക്കാം

നാം ഓരോരുത്തരും ശ്രമിച്ചീടുകിൽ

അതിലൂടെ നാം നേടിയെടുക്കും

ആരോഗ്യകരമാം സുന്ദര ജീവിതം


ജിനീഷ
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത