11:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/മഹാവ്യാധി | മഹാവ്യാധി ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർക്കാരു നൽകുന്ന നിർദ്ദേശങ്ങൾ
ഒറ്റക്കെട്ടായി നമുക്കേറ്റെടുക്കാം
നല്ലതിനാണെന്നു കരുതിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ കൊറോണ എന്ന
മഹാവ്യാധി പോകും വരെ
അല്പദിനങ്ങൾ വീട്ടിൽ കഴിയാം
ബാക്കി ദിനങ്ങൾ നമുക്കാഘോഷിക്കാനായി.