ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/തകർന്നിടില്ല നാം....
തകർന്നിടില്ല നാം....
ഭയന്നിടില്ല നാം തകർന്നിടില്ല നാം കൊറോണയെന്ന ഭികര ന്റെ കഥകഴിച്ചിടും കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും കൊണ്ട് കഴുകിടും ചുമച്ചിടും നേരം കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യുക കൂട്ടമായി പൊതു സ്ഥലത്തു ഒത്തുചേരൽ നിർത്തിടാം തകർന്നിടില്ല നാം..... ഭയന്നിടില്ല നാം....
|