10:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
കൊറോണ കാലം
കൊറോണ എന്നാ മഹാമാരി
നമ്മളിലേക്ക് കടന്നുവന്നു
ചൈനയിൽ ആണതിന് ഉത്ഭവം എന്നാലും
ഇന്ന് ഈ ലോകം മുഴുവൻ പടർന്നിടുന്നു
ഇറ്റലിയും അമേരിക്കയും ഫ്രാൻസും സ്പെയിനും ഒക്കെ ഇതിനിടയിൽ കിടന്ന് പിടക്കുന്നത് നാം കണ്ടു
വ്യക്തിശുചിത്വം പാലിക്കണം സോപ്പിട്ട് കൈകൾ കഴുകണം
മുഖത്തിൻമേൽ കൈകൾ
സ്പർശിക്കാതെ
സൂക്ഷിക്കണം
നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട്
കാണാൻ സാധിക്കാത്ത
കോവിഡ്-19 എന്നാ വൈറസ്സിനെ
തുരത്തിടാൻ വേണ്ടി ഏറെ
കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യ മന്ത്രിയും ആരോഗ്യവകുപ്പ്
ആരോഗ്യപ്രവർത്തകരും
അതിലേറെ നമ്മുടെ
ആരോഗ്യമന്ത്രിയാം ഷൈലജ ടീച്ചറും