ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തളർന്നു പോയിരിക്കുന്നു അയാൾ കുുറ്റബോധത്താൽ താൻ കാരണം തോരാത്ത മഹാമാരിയിൽ ഒരു കുഞ്ഞു തുള്ളിയായ് തൻറെ പൊന്നോമനയും.... പതിയെ അവൻ മരണത്തോടടുക്കുമ്പോൾ അലിഞ്ഞു ചേരുകയാണ് അച്ചനും നിസഹായതയിൽ അന്നറിഞ്ഞിരുന്നില്ല അയാൾ ഒരു ഹസ്തദാനത്തിൽ ഞരങ്ങി തീരുന്നതായിരുന്നു ഈ ലോകമെന്ന് ഇന്നും നിർജീവങ്ങളായ ആ കണ്ണുകളാൽ അയാൾ കാണുന്നു നിരവധി ഹസ്തദാനങ്ങൾ ഓർക്കുക നിങ്ങളെങ്കിലും നാളെ അവ നമ്മളെയും വേട്ടയാടുമെന്ന്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത