ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രപഞ്ചത്തിൽ ജൈവികത നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി. അതിനെല്ലാംശേഷം ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായാണ് ഭൂമി ഇന്നത്തെ അവസ്ഥ പ്രാപിച്ചത് . നമുക്കുചുറ്റും കാണുന്നതും അജൈവികവും ജൈവികവും ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാം ചേർന്ന അവസ്ഥയ്ക്കാണ് പരിസ്ഥിതി എന്നു പറയുന്നത്.
|