ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി

09:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
പരിസ്ഥിതി

പ്രപ‍ഞ്ചത്തിൽ ജൈവികത നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി. അതിനെല്ലാംശേഷം ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായാണ് ഭൂമി ഇന്നത്തെ അവസ്ഥ പ്രാപിച്ചത് . നമുക്കുചുറ്റും കാണുന്നതും അജൈവികവും ജൈവികവും ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാം ചേർന്ന അവസ്ഥയ്ക്കാണ് പരിസ്ഥിതി എന്നു പറയുന്നത്.

നിത വി. എസ് .
10 C ഗവ. ഹൈ സ്‌കൂൾ, ചിതറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം