വർണ്ണച്ചിറകുള്ള പൂമ്പാറ്റേ പുത്തനുടുപ്പിട്ട പൂമ്പാറ്റേ പൂവുകൾ തോറും പാറി നടക്കും ചന്തമെഴുന്നൊരു പൂമ്പാറ്റേ ആരു നിനക്കീ നിറമേകി ആരു നിനക്കീ അഴകേകി എന്നോടൊപ്പം കളിക്കാമോ? വാനംമുട്ടെ പറക്കാമോ? വർണ്ണച്ചിറകുള്ള പുമ്പാറ്റേ ചന്തമെഴുന്നൊരു പൂമ്പാറ്റേ.