മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ മാലാഖമാർ
ദുരന്തമുഖത്തെ മാലാഖമാർ
സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു. അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ." അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?" പ്രാഥമിക ശുസ്രൂഷകൾ നല്കുന്നതിനിടയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് റഹീമിനെ വെന്റിലേറ്ററിലേക്ക് മാറ്റുവാൻ ഡോക്ടർ നിർദേശിച്ചു.ഒപ്പം അയാളുടെ രക്ത സാംപിളും പരിശോധനക്കയക്കാൻ ആവശ്യപ്പെട്ടു.
|