23:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മാരിയെ
തുരത്തിടാം തകർത്തിടാം
ഒരുമയെന്ന കവചവും
സ്നേഹമെന്ന മാസ്കുമായ്
നമ്മളൊന്നായ് നേരിട്ടാൽ
നമ്മളൊന്നായ് പൊരുതിയാൽ
നമ്മളാകും മാതൃക
നമ്മളാകും കിടിലങ്ങൾ
നിപ്പയെ തുരത്തി നാം
പ്രളയ കടൽ താണ്ടി നാം
കൊറോണയെ തുരത്തും നാം
വീടിനുള്ളിലിരുന്നു നാം