ബി.എച്ച്.എസ്.കാലടി
[[Category:എറണാകുളം
ബി.എച്ച്.എസ്.കാലടി | |
---|---|
വിലാസം | |
കാലടി എറണാകുളം
ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[എറണാകുളം ]] |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2010 | Muraly |
റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ആമുഖം
സ്‌കൂളിന്റെ ആരംഭവും ചരിത്രവും 1936 -ല്‍ 4 അന്തേവാസികളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം 1937 - ല്‍ കേവലം 3 വിദ്യാര്‍ത്ഥികളുമയി ഒരു സംസ്‌കൃത വീദ്യാലയത്തിന് തുടക്കമിട്ടു. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ 1938-ല്‍ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തില്‍ സംസ്‌കൃത സ്‌കൂള്‍ രൂപം കൊള്ളുകയും ചെയ്‌തു. 1941-ല്‍ ആശ്രമം ബോലൂര്‍ ശ്രീരാമകൃഷ്‌ണ മഠത്തിന്റെ ഒരംഗീകൃത ശാഖയായി തീര്‍ന്നു. ആകൊല്ലത്തെ സംസ്‌കൃത സ്‌കൂള്‍ ഒ#ുര പരിപൂര്‍ണ്ണ ഹൈസ്‌ക്കൂഴായി. അതിനു ശേഷം 1947 ല്‍ ബ്രഹ്മാനന്ദോദയം. ഇംഗ്ലീഷ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചു. അതാണ് ഇന്ന് BHSS എന്ന പേരില്‍ അിറയപ്പെട്ടു വരുന്നത്. ഈ സ്‌കൂളില്‍ 8,9,10 എന്നീ ക്ലാസ്സുകളിലായി 11 ഡിവിഷനുകളും 603 വിദ്യാര്‍ത്ഥികളും ഉണ്ട്. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്. ഇതോടൊപ്പം 1950 മുതല്‍ ഒരു പ്രൈമറി സ്‌ക്കൂളും (BJBS) ആശ്രമം വകയായി നടത്തുന്നുണ്ട് 2001-02 മുതല്‍ ഇവിടെ ബയര്‍ സെക്കന്ററി സ്‌ക്കൂളും പ്രവര്‍ത്തനം ആരംഭിച്ചു. 3 ബാച്ചുകളിലായി 150 കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കുന്നുണ്ട്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
<googlemap version="0.9" lat="10.16921" lon="76.444459" zoom="18"> 10.168429, 76.443885, Brahmanandodayam HSS Kalady </googlemap>
വര്‍ഗ്ഗം: സ്കൂള്‍