അമ്മ

അമ്മ
<poem>

അമ്മയാണ് നന്മ അമ്മയാ ണ് പുണ്യം അമ്മയാണ് സത്യം അമ്മയാണ് സ്നേഹം സത്യമായ സ്നേഹം ഭൂമിയാകും അമ്മ ദൈവമാകും അമ്മ സത്യമാണ്...സ്നേഹമാണ്...പുണ്യമാണ്...

അമ്മയെന്ന നന്മ

<\center> <\poem>