ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

22:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44318 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- എന്റെ ഗ്രാമം --> | color= <!-- 3 -...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സുന്ദരമായൊരുഗ്രാമമാണെ
സുന്ദരമായൊരുഗ്രാമമാണെ
പ്രകൃതിതൻവരദാനമാണീഗ്രാമം
ഭൂമിയിൽ ഊർജം പകരുംഗ്രാമം
ഹരിതാഭവരണയിൽ ആടിത്തിമിർക്കുന്ന ശോഭനിറഞ്ഞ നെൽപ്പാടങ്ങളും
കളകളെ ശബ്ദത്തിൽ ഒഴുകും പുഴകളും പാറിപ്പറക്കുന്ന പക്ഷികളും പാടത്തുമേയുന്ന പൈക്കിടാവും
പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും
മഞ്ഞ പട്ട്‌ വിരിക്കും കണിക്കൊന്നയും
ചക്കയും തേന്മാവും കദളിക്കുലകളും കരവിരുതിൻ മഹാചാരുതയും
വൈവിധ്യമാം കലാകേളികളും അതില്നിറഞ്ഞുതുളുബുന്നതാണെന്റെ ഗ്രാമം
എന്റെ ഗ്രാമം
എന്റെ ഗ്രാമം

{{BoxBottom1

പേര്= വൈഗ. ഡി.പി ക്ലാസ്സ്= പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=