22:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതാം ജാഗ്രതയോടെ. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം ജാഗ്രതയോടെ.
ലോകത്തെ ഭീതിപ്പെടുത്തുന്ന വാളാണ് കൊറോണ
ഭയം വേണ്ട ജാഗ്രതയാണാവശ്യം
ഇതിനെ തുരത്താം ജാഗ്രതയോടെ
ലോകത്തെ ഒന്നോടെ രക്ഷിക്കാം
ഉൻമൂലനാശം വരുത്താം വൈറസിനെ
കൈകോർത്ത് ഒരു ചങ്ങലയാകാം നമുക്ക്
തുരത്താൻ നമുക്ക് നിർമ്മിക്കാം മതിലുകൾ
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
എന്തിന് നാം ഭയക്കണം?
ജാഗ്രതയോടെ നേരിടാം.....