ചെെനയിൽ നിന്നും വന്നൊരു കോ വിഡ്
ലോകത്താെകെ നാശം വിതയ്ക്കാൻ
ഒന്നിൽ തുടങ്ങി പതിനായിരമായി
പടർന്നിറങ്ങി ലോകം മുഴുവൻ
തളരാതീനിയും ഒന്നായ് നിൽക്കാം
ഒന്നായ് പൊരുതാം മഹാമാരിക്കെതിെരെ
അകലം പാലിക്കാം ജന നൻമയ്ക്കായി
കൈകൾ കഴുകുക എപ്പോഴും
വായും മൂക്കും പൊതിയുക നാം
ശുചിത്വം തന്നെ നമ്മുടെ മാർഗം
ജനനൻമയ്ക്കായ് നൽകാം സന്ദേശം
തീരാവ്യാധികൾ ഒഴിയട്ടെ
ലോകം മുഴുവൻ പുഞ്ചിരി വിടരെട്ടെ