വൃത്തിയായും നടന്നീടേണം വൃത്തിയുള്ള വസ്ത്രം ധരിച്ചീടേണം അവനവൻ മാത്രമല്ലേവരും വൃത്തിയായി നടന്നീടേണമെന്നോർക്കുക വൃത്തിയായി നടന്നിടേണം രോഗംവരാതെ നോക്കിയിടേണം നമ്മുടെ നാട്ടുകാർ വീട്ടുകാർക്കൊക്കെയും രോഗംവരാതെ നാം നോക്കീടേണം ശുചിയായിരിക്കണം എന്നുമേവരും ശുചിത്വം പാലിച്ചീടേണം നല്ലവരായി വളർന്നീടേണം