എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കൊറോണ

21:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhammadali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

നിപയും പ്രളയവും താണ്ടിയ വഴികളിൽ
ഇന്നിതാ പുതിയൊരു അസുരവിത്ത്
 മരണം കൊയ്ത്തു നീ ഉല്ലസിക്കുന്നു
 ജീവനെ രക്ഷിക്കാൻ ദൈവത്തിൻറെ മാലാഖമാർ
 നിപ്പയെ ഓടിച്ച പ്രളയത്തെ തുരത്തിയ
ജനതയാണ് ഞങ്ങൾ
വെയിലുകൊണ്ടു വാടിയ മക്കൾ ആണേലും
 ജ്വലിക്കും അർപ്പണബോധവും ആയി
ധീരന്മാർ വാടിയ മനസ്സിന് ഉയർത്താൻ
നിലാവായി പോലിന്നു ദൈവം
കൂട്ടിൽ എത്താൻ കഴിയാത്ത
കുഞ്ഞ് അരിപ്രാവുകൾ എത്ര ഇന്നിവിടെ
 

റിജിൽ സുമേഷ്
3 A എസ് എ എൽ പി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത