20:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ളവരാവാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി