പച്ചിലക്കാടിന്റെ സ്നിഗ്ധതയ്ക്കിപ്പുറം
എത്ര കാതം സഖേ എന്റെ ഗ്രാമം
കാവും തൊടിയും കുളവുമെല്ലാം
സ്വപ്നമായ് മാറിയെ എന്റെ ഗ്രാമം
എത്തിയ ബൈപാസ് തിന്നു നശിപ്പിച്ചെ൯
പച്ച പച്ചയായ ഗ്രാമഭംഗി
തുമ്പയും തുമ്പിയും ചേമ്പുമെല്ലാം
എന്റെ സ്വപ്നങ്ങളായ് ഇന്നു മാറുന്നതും
കണ്ടു ഞാൻ നീറിപ്പുകഞ്ഞു നിൽപ്പൂ
ഗ്രാമം അലിവാ൪ന്ന എന്റെ ഗ്രാമം
പേ
6A ജി എം യു പി എസ് കുളത്തൂ൪ പാറSSALA ഉപജില്ല തിരുവനന്തപുരം അക്ഷരവൃര്= ധരണ്യ എസ് പി പദ്ധതി, 2020 കവിത