ഗവ. യു.പി.എസ്. ആട്ടുകാൽ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇവ സാധാരണയായി ജലദോഷപനിയായി ആണ് തുടങ്ങുന്നത് .എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസ് ആണ് .മൂക്കൊലിപ്പ് ,ചുമ ,തൊണ്ടവേദന, തലവേദന ,ജലദോഷപ്പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടുനിൽക്കുന്ന അതിനാൽ നമ്മുടെ പ്രതിരോധശേഷി കുറയും. കൊച്ചു കുട്ടികളിലും പ്രായമായവരിലും ഇത് മരണത്തിന് കാരണം ആകുന്നു .വൈറസിനെ തടയാൻ നാം എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം മാസ്ക്ധരിക്കണം
|