കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണക്കാലം

18:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

അകത്തിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർത്തിടുന്നൊരു രോഗമാണിത് പക്ഷേ
ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകും ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന്
കളിച്ചീടാം................
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനമൊഴിവാക്കി
കൊറോണകാലം ഇനിയെന്നും ഒരു
ഓർമകാലമായ് മാറീടും.
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർത്തിടുന്നൊരു രോഗമാണിത് പക്ഷേ
ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകും ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന്
കളിച്ചീടാം................
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനമൊഴിവാക്കി
കൊറോണകാലം ഇനിയെന്നും ഒരു
ഓർമകാലമായ് മാറീടും.

ആദിഷ് പി
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ