മാർച്ചിൽ തുടങ്ങിയ ദുരന്തകാല൦ നാട്ടിലാകെ കൊറോണക്കാല൦ രോഗ൦പടരാതെ നോക്കുവാൻ നാട്ടിലാകെ ലോക്ക്ഡൗണുമായി കാഴ്ചകൾ കാണാൻ പുറത്തുപോണ്ട കൂട്ടുകാരെ ഇപ്പോൾ കണ്ടിടേണ്ട നമ്മുടെ ജീവനെ സ൦രക്ഷിക്കാൻ മാസ്കു ധരിച്ചു പുറത്തു പോകാ൦ പോയി തിരികെ വരുന്ന നേര൦ കൈകൾസോപ്പിട്ടു കഴുകിടേണ൦ ആപത്തുകാലത്തു സഹകരിച്ചിടു നമ്മുടെ നാടിനെ സ൦രക്ഷിക്കാ൦