വാളാട് സ്കൂളിന്റെ ചരിത്രത്തില്‍ആദ്യമായിട്ടാണ് 2008-2009ല്‍ ഒരു പത്രം "നേരും നിനവും "എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. സ്കൂളിന്റെ പ്രവര്‍ത്തനങ്ങളും ചരിത്രവും കൂടാതെ കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗസൃഷ്ടികളും വെളിച്ചം കാണാന്‍ "നേരും നിനവും" സഹായകമായി .വാര്‍ഷികപ്പതിപ്പായി നേരും നിനവും തുടരും....

"https://schoolwiki.in/index.php?title=നേരും_നിനവും&oldid=75308" എന്ന താളിൽനിന്ന് ശേഖരിച്ചത്