17:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42450(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഞ്ഞുള്ള പുലരിയിന്നു ഓർമയായി
ഭൂമിയിൽ വെയിൽ മാത്രമായി
പച്ചപുതച്ച വയലുകളും
കുന്നുകൾ മലകളും താഴ്വരയും
ഭൂമിക്കുകാവലായ വനങ്ങളും
കളകളം പാടിയ നദികളും
പൂക്കളും പൂമ്പാറ്റയും പോയി മറഞ്ഞു
ഇനിയിത് പാഴ്ഭൂമി മാത്രമോ?
ഇനിയിവിടെ മനുഷ്യജീവിതം സാധ്യമോ?
BEEMA J
6D UPS ADAYAMON KILIMANOOR ഉപജില്ല ATTINGAL അക്ഷരവൃക്ഷം പദ്ധതി, 2020 കവിത