ലോക്ക്ഡൗൺ

മോളേ എണീക്കൂ അമ്മയുടെ വിളി കേട്ട് മാളു കണ്ണു തുറന്നു.കട്ടിലിൽ നിന്നും എണീറ്റഅവൾ ജനാല തുറന്നു. ചിറകടിച്ച് പാറി നടക്കുന്ന പക്ഷികൾ.ഛിൽ ഛിൽ പാടി മരത്തിൽ ഓടി നടക്കുന്ന അണ്ണാരക്കണ്ണന്മാർ.