ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി

16:26, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32501 (സംവാദം | സംഭാവനകൾ)

{{prettyurlGOVT. TECHNICAL HIGH SCHOOL TEEKOY}}

ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി
വിലാസം
തീക്കോയി . പി . ഒ , തീക്കോയി . കോട്ടയം
,
686580
,
കോട്ടയം ജില്ല
വിവരങ്ങൾ
ഫോൺ04822280844
ഇമെയിൽthsteekoy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസാങ്കേതിക വിദ്യാലയം
അവസാനം തിരുത്തിയത്
17-04-202032501




ചരിത്രം

1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 201൦ മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ നിലവിൽ ഒരു വാടകകെട്ടിടത്തിലാണ് പ്രവ‍ർത്തിക്കുന്നത്.ഗവ : ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ Electrical,Plumbing,Welding എന്നീ ട്രേഡുകളാണുള്ളത്.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ മൾട്ടിമീ‍ിഡിയ ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി