16:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ-
വൈറസ് നാട്ടിലാകെ വസൂരിയെക്കാൾ
ഭീതിയായ് നിലനിൽക്കുന്നു.
മുന്നോട്ട് ജീവിതം ബാക്കിനിൽപ്പൂ ഒട്ടധികം
കാർന്നു തിന്നുന്നൊരീ കൊറോണയെ
ഒറ്റക്കെട്ടായ് നേരിടാം നമുക്ക്.