എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/കുയിൽ കുരുവി

15:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുയിൽ കുരുവി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുയിൽ കുരുവി

കുയിൽ കുരുവി കുയിൽ കുരുവി
കൂ കൂ കുയിലേ കുക്കൂ കുയിലെ
നീ എവിടെ താമസിക്കുന്നു
ഞാൻ കാക്കക്കാട്ടിൽ മുട്ടയിടും
അയ്യോ അയ്യോ കാക്ക നിന്നെ കൊത്തൂല്ലേ
കൊത്തും കൊത്തും സഹിച്ചു നടക്കുന്നു
അയ്യോ കാക്ക വരുന്നല്ലോ
എന്റെ മുട്ട കാക്കക്കൂട്ടിൽ
വിരിഞ്ഞു കിടക്കുന്നു
 

അനുഗ്രഹ് എസ് ഷിബു
3 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത