ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

15:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
<poem>

ഈ വലിയ ലോകത്തിൽ

പ്രകൃതി ഭംഗിയാർന്നൊരു,

കൊച്ചു കേരളത്തിൽ പിറന്നതാണെൻ സുകൃതം…

നിപ്പയും പ്രളയവും ഇപ്പോൾ

കൊറോണയുമെല്ലാം എന്നുടെ നാട്ടിലും വന്നു.

കൊറോണയെന്നൊരു വൈറസുകാരണം

പുറത്തിറങ്ങാനാകാത്തൊരു കാലം…


തോൽക്കാതെ ഓട്ടിക്കും കൊറോണയെ….

കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും

സാമൂഹിക അകലം പാലിച്ചും

തുരത്തും നാം ഈ മഹാമാരിയെ…

സർക്കാർ നമ്മുടെ വഴികാട്ടിയായി

നിൽക്കുമീ നാട്ടിൽ…

ഡോക്ടറും നഴ്സും പോലീസും

കാവൽ മലാഖമാരെ പോലെ..

നമ്മുടെ സുരക്ഷക്കായി

ജീവനും പണയം വച്ചവരൊരുപാടു

ത്യാഗങ്ങളിലിപ്പൊഴും എപ്പൊഴും...

നല്ലൊരു നാളേക്കായി ,

നമുക്കെല്ലാം പ്രയത്‌നിച്ചു കൊറോണ

എന്നൊരീ മഹാമാരിയെ അകറ്റിടാം….

<poem>
അഹ്സൻ അഹമ്മദ്
4 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത