ഗവ.എൽ പി എസ് അടയമൺ/അക്ഷരവൃക്ഷം/പ്രകൃതി

14:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് Govt. LPS Adayamon/പ്രകൃതി എന്ന താൾ ഗവ.എൽ പി എസ് അടയമൺ/അക്ഷരവൃക്ഷം/പ്രകൃതി എന്നാക...)
പ്രകൃതി

നമ്മുടെ ജീവൻ
പ്രകൃതിയെ മലിനമാക്കരുതേ.
വയലുകളാണെ നമ്മുടെ അന്നം.
വയലുകളൊന്നും നികത്തിടല്ലേ.
പുഴയിലുണ്ട് വെള്ളം.
പുഴകളൊന്നും നികത്തിടല്ലേ.
മരത്തിലുണ്ട് നമുക്ക് വായു .
മാറ്റങ്ങളൊന്നും വെട്ടരുതേ .
നമ്മൾ തെന്നെ കാക്കേണം.
നമ്മുടെ നാടിനെ കാക്കേണം.

ദേവനന്ദ എസ്‌
4B ജി എൽ പി എസ്‌,അടയമണ്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത