എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/വിപത്ത്
വിപത്ത് (കവിത)
ഭീതിയുടെ കാലമിത് ഭീകരമാംനേരമിത് വമ്പനും ഭീരുവും ഒന്നു പോലാ കുന്ന ഭാരതച്ച ബതൻ ഐക്യമുണരുന്ന വേദാന്തവേദത്തിൻ സാരമിത് വീഥികൾ നിർജ്ജനം വയലുകൾ നിഷ്ഫലം സാഗരം ശാന്തിതൻ കാരുണ്യ കൗതുകം ഹൈന്ദവ നെന്നില്ല ക്രൈസ്തവ നെന്നില്ല മുസൽമാനുമില്ലിന്ന് ജൂതനുമില്ലിങ്ങ് ഏക മാം ജാതിയത് മനുഷ്യ ജാതി
|