അലക്ഷ്യമാം പ്രവൃത്തിയിൽ ഉടലെടുക്കുന്നിതാ പുതുരോഗം വൃത്തിഹീനമാം പ്രവൃത്തിയിൽ. .. വന്നെത്തുന്നൊരു രോഗം. ജാതിയോ മതമോ നിറമോ മനുഷ്യനെന്നോ മൃഗമെന്നോ ഭേദമന്യേ പടരുന്നൊരു രോഗം. .. മരണത്തിൻ കൈകളിൽ തെന്നി - വീഴുന്നൊരു മാരകമാം രോഗം. .. ഹേ. ..മഹാമാരിയാം രോഗമേ നിന്റെയീ - നാമം കോവിഡ്- 19 എന്നാകുന്നു. .... മനുഷ്യാ. ..നിന്റെ കൈകൾ ശുദ്ധിയാക്കൂ. ... യാത്രാവേളകളിൽ മൂക്കും വായും നീതന്നെ മറയ്ക്കുക, അകലം പാലിക്കുക. . ഇതാണൊരു പ്രതിവിധി. ... ഈ മഹാമാരിക്കൊരു പ്രതിവിധി. ....