മുറ്റത്തുണ്ടൊരു പൂന്തോട്ടം പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം പൂമണമുള്ളൊരു പൂന്തോട്ടം പൂമ്പാറ്റകളുടെ പൂന്തോട്ടം