12:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ നമുക്ക് തുരത്താം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാവ്യാധിയെ
തോൽപ്പിച്ചിടാം നമുക്കൊരുമിച്ച്
നിശ്ചിത അകലം പാലിച്ചിടാം
പ്രിയരാം കൂട്ടുകാരെ
നമ്മൾ തൻ ഇരുകരവും വൃത്തിയായ് കഴുകീടാം
അരുതെന്ന വാക്ക് കേട്ട് നീ നിശ്ചിത അകലം പാലിക്കൂ
മാലാഖ തൻ വാക്ക് കേൾക്കൂ കൂട്ടുകാരേ
നമ്മുടെ നാടിനെ കൊറോണയിൽ നിന്ന്
നമുക്ക് രക്ഷിച്ചീടാം