12:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ സൗന്ദര്യം | color=4 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമിക്കു കാവൽ നല്കാം
നന്മയാം ഭൂമിയ്ക്കു തണൽ നല്കാം
എരിയുന്ന തീയിലെ കരിയുന്ന ജ്വലയാം
അമ്മയാം ഭൂമി നന്മയാം ഭൂമി
കത്തി ജ്വലിപ്പിക്കുന്നതും ആരോ..
തണുപ്പിക്കുന്നതും ആരോ ..
പുലരിയിലെ സൂര്യൻ ഉണരും നേരം
ഉണരുമെൻ രാവ് ഉണരുമെൻ ജീവൻ ..
കാലം തെറ്റി വരുമൊരു രാവിൽ
എത്തിനോക്കുന്നിടവഴിയിലൂടെ
ഭൂമി തൻ സ്വത്ത്
അമ്മയാം ഭൂമിക്കു കാവൽ നല്കാം
നന്മയാം ഭൂമിയ്ക്കു തണൽ നല്കാം
അമ്മയാം ഭൂമി നന്മയാം ഭൂമി