12:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneesrinu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വർഷം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളം വെള്ളം മഴവെള്ളം
ചറപറ ചറപറ ചിന്നിച്ചിതറും
മാനത്തുള്ളൊരു മഴവെള്ളം
വിത്തുകൾ മുളപ്പിച്ചീടും
പാരിന് പച്ചപ്പേകീടും
ചിന്നിച്ചിതറി ചിന്നിച്ചിതറി
എന്റെ മനസ്സിന് കുളിരേകും
വെള്ളം വെള്ളം മഴവെള്ളം